കണ്ണാടിപ്പറമ്പ് ദേശസേവാ യു.പി സ്കൂൾ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു


കണ്ണാടിപ്പറമ്പ് :- ദേശസേവാ യു.പി സ്കൂൾ പിടിഎ  ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : ഇ.അനിൽകുമാർ 

വൈസ് പ്രസിഡന്റ് : എൻ.വി ലതീഷ് വാര്യർ 

മദർ പിടിഎ പ്രസിഡന്റ് : എ.ലിജി

 വൈസ് പ്രസിഡന്റ് : പി.വി സുനിത 

Previous Post Next Post