DYFI കണ്ടക്കൈ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് ജേതാവിനെ അനുമോദിച്ചു


മയ്യിൽ :- DYFI കണ്ടക്കൈ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റാങ്ക് ജേതാവിനെ അനുമോദിച്ചു  കണ്ണൂർ യൂണിവേഴ്സിറ്റി MSC ജിയോളജി പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ആശ്രിത സി.വി യെയാണ് അനുമോദിച്ചത്. ബ്ലോക്ക് പ്രസിഡണ്ട്  ജിതിൻ കെ.സി ഉപഹാരം നൽകി.

Previous Post Next Post