കാക്കാട് :- ജൂലൈ 27,28 തിയ്യതികളിൽ തഖ്വപളളിയിൽ വെച്ച് നടക്കുന്ന 31-ാമത് SSF കക്കാട് സെക്ടർ സാഹിത്യോത്സവിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും സാഹിത്യോത്സവ് പ്രഖ്യാപനവും നടന്നു.
ബദ്ർ പളളി യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ സലിം കെ.ടി ഉദ്ഘാടനം നിർവ്വഹിച്ചു. നൗഫൽ, ഫർസൂക്ക് അമാനി, റഊഫ് തഖ്വാപളളി, റാഷിദ്, അബ്ദുല്ല എന്നിവർ സംസാരിച്ചു.