കീഴല്ലൂർ :- രണ്ട് ദിവസം മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ കീഴല്ലൂർ പഞ്ചായത്തിലെ മലിനമായ 100 ഓളം വീടുകളിലെ കിണർ വെള്ളം കേരള എംപ്ലോയീസ് യൂണിയൻ (CITU)അതോറിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ജില്ലാ പ്രസിഡണ്ട് കെ.കെ സുരേഷ്, ജില്ലാ കമ്മിറ്റി അംഗവും കീഴല്ലൂർ ഓഫീസ് ജീവനക്കാരിയുമായ സത്യഭാമ, സുബീഷ്.എൻ, നിജിൽ മോഹൻ, സജേഷ് ന്നിവർ നേതൃത്വം നൽകി.