വയനാടിനൊരു കൈത്താങ്ങ് ; കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി


കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 13000 രൂപ ധനസഹായം നൽകി. പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറിക്ക് എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി. ഹരിതകർമ്മ സേനാംഗങ്ങളും പഞ്ചായത്ത് മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post