കമ്പിൽ :- വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി.അബ്ദുള്ള നാറാത്ത് ദേശിയ പതാക ഉയർത്തി.
ജനറൽ സെക്രട്ടറി ഇ.പി ബാലകൃഷ്ണൻ ട്രഷറർ വി.പി മുഹമ്മദ് കുട്ടി എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. മധുര വിതരണവും നടത്തി.