ഷാജു പനയൻ സ്മാരക പ്രഥമ വാമൊഴി പുരസ്കാരം നേടിയ ദേവിയെ അനുമോദിച്ചു


മയ്യിൽ :- ഷാജു പനയൻ സ്മാരക പ്രഥമ വാമൊഴി പുരസ്കാരം നേടിയ കടൂർ കോർലാട്ടെ ദേവിയെ CPIM പ്രവർത്തകർ വീട്ടിലെത്തി അനുമോദിച്ചു. 

ഏരിയാ കമ്മിറ്റി അംഗം സി.പി നാസർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.രാജൻ, പി.രാജേഷ്, ബ്രാഞ്ച് സെക്രട്ടറി എൻ.പി ബിജു എന്നിവർ പങ്കെടുത്തു.

Previous Post Next Post