നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര നാളെ കൊളച്ചേരിമുക്കിൽ നിന്ന് ആരംഭിക്കും


കൊളച്ചേരി :- നാറാത്ത് വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര നാളെ ആഗസ്ത് 26 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊളച്ചേരി മിനിസ്റ്റേഡിയം ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും. 

കൊളച്ചേരിമുക്കിൽ ഹന ഫാത്തിമ (തുളസി കദിർശ്രീ കൃഷ്ണ ഭക്തി ഗാനംഫെയിം) ഉദ്ഘാടനം ചെയ്യും. കമ്പിൽ ടൗൺ വഴി നാറാത്ത് പാണ്ടിയംതടം സന്നിധിയിൽ ശോഭയാത്ര സമാപിക്കും. തുടർന്ന് പാല്പായസദാനവും ഉണ്ടായിരിക്കും.

Previous Post Next Post