കണ്ണാടിപ്പറമ്പ ദേശാസേവ യൂ പി സ്കൂൾ റിട്ടേർഡ് അധ്യാപിക വടക്കന്മാർ വീട്ടിൽ ദേവി ടീച്ചർ നിര്യാതയായി

 




കണ്ണാടിപ്പറമ്പ:-ദേശാസേവ യൂ പി സ്കൂൾ റിട്ടേർഡ് ടീച്ചർ വടക്കന്മാർ വീട്ടിൽ ദേവി ടീച്ചർ(80) നിര്യാതയായി.

ഭർത്താവ്: കെ ടി ചന്ദ്രശേഖരൻ നായർ (റിട്ടേർഡ് ഇൻകം ടാക്സ് ഓഫീസർ)

മക്കൾ: രാജീവ്‌ കെ ടി, ദിലീപ് കെ ടി, വിദ്യ വി വി, 

മരുമക്കൾ: അമിത രാജീവ്‌, ബിന്ദുദിലീപ്, സുശാന്ത്, 

സഹോദരങ്ങൾ: ബാലകൃഷ്ണൻ, പദ്മനാഭൻ, ദാമോദരൻ, ജാനകി, യാശോദ, കാർത്തിയായണി, പരേതയായ തങ്കമണി. 

ശവസംസ്കാരം വെള്ളിയാഴ്ച്ച ഉച്ചക്ക് 2മണിക്ക് പുലൂപ്പി സമുദായ ശ്മശാനാ ത്തിൽ നടക്കും.

Previous Post Next Post