പതിനേഴ് തവണ രക്തദാനം നടത്തിയ പഴശ്ശിയിലെ സനൂഷിനെ അനുമോദിച്ചു


കുറ്റ്യാട്ടൂർ :- പതിനേഴ് തവണ രക്തദാനം നടത്തിയ കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡിലെ സന്നദ്ധ പ്രവർത്തകൻ സനൂഷിനെ അനുമോദിച്ചു. കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ നേതൃത്വം നൽകി.

ടി.ഒ നാരായണൻ കുട്ടി, നാരായണൻ ആർ.വി, സഹദേവൻ ചാത്തമ്പള്ളി, വാസു ദേവൻ ഇ.കെ, രുഗിത പി.പി, ഷൈനി എന്നിവരും പങ്കെടുത്തു.



Previous Post Next Post