ചേലേരി :- ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഈ വർഷത്തെ ആരാധനാ മഹോത്സവം ഡിസംബർ 21 മുതൽ 25 വരെ നടക്കും. ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ഭാരവാഹികൾ
പ്രസിഡന്റ് : എം.സജീവൻ
വൈസ് പ്രസിഡന്റ്‌മാർ : സുജിത്ത് പി.വി, അഖിലേഷ് എം.സി
സെക്രട്ടറി : പി.വി ദേവരാജൻ
ജോയിന്റ് സെക്രട്ടറിമാർ : അശോകൻ.ഇ, ശരത്കുമാർ
ട്രഷറർ : ഷാജി. എസ് മാരാർ
ഭക്ഷണ കമ്മിറ്റി കൺവീനർ : സുഭാഷ്
പ്രോഗ്രാം കൺവീനർ : ഷാജി.എസ് മാരാർ
പരസ്യം കൺവീനർ : ബിജു.പി
അലങ്കാരം : കപ്പള്ളി ബാബു