മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്കിലെ 'എ' ക്ലാസ്സ് അംഗങ്ങളുടെ പൊതുയോഗം ഒക്ടോബർ 6 ന്


കൊളച്ചേരിമുക്ക് :- മുല്ലക്കൊടി കോ-ഓപ്പ് റൂറൽ ബേങ്കിലെ 'എ' ക്ലാസ്സ് അംഗങ്ങളുടെ പൊതുയോഗം ഒക്ടോബർ 6 ഞായറാഴ്‌ച ഉച്ചയ്ക്ക് 2 മണിക്ക് കൊളച്ചേരിമുക്കിലുള്ള ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.

Previous Post Next Post