കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് അധ്യാപിക സി.സി കൗസല്യ ടീച്ചർ നിര്യാതയായി


പുതിയാപറമ്പ് :- കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ റിട്ടയേർഡ് അധ്യാപിക കണ്ണൻ ഹോസ്പിറ്റലിന് സമീപത്തെ 'മുക്തി'യിൽ സി.സി കൗസല്യ ടീച്ചർ (84) നിര്യാതയായി. പരേതനായ പാണ്ടൻ കരുണാകരന്റെയും ചാത്തോത് ദേവകി അമ്മയുടെയും മകളാണ്.

ഭർത്താവ് : പരേതനായ മുകുന്ദൻ മാസ്റ്റർ (റിട്ടയേർഡ് ടീച്ചർ, പുതിയാപറമ്പ് എൽ.പി സ്കൂൾ) 

സഹോദരങ്ങൾ : ജയരാജൻ, ദേവദാസ് (ബാബു), പരേതരായ ശ്രീനിവാസൻ, രാജേന്ദ്രൻ.

സംസ്കാരം ഇന്ന് സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post