അധ്യാപക ദിനത്തിൽ മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എം.വി കുഞ്ഞിരാമൻ മാസ്റ്ററെ ആദരിച്ചു


മയ്യിൽ :- മയ്യിൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകനെ ആദരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും മയ്യിൽ ഹയർ സെക്കൻ്ററി സ്കൂൾ മുൻ പ്രിൻസിപ്പാളും മയ്യിലിന്റെ സാംസ്കാരിക കായിക മണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യവുമായ എം.വി കുഞ്ഞിരാമൻ മാസ്റ്ററെയാണ് ആദരിച്ചത്.



Previous Post Next Post