കണ്ണാടിപ്പറമ്പ് പാറപ്പുറത്തെ പുത്തരിക്കൽ പാറുക്കുട്ടി അമ്മ നിര്യാതയായി


കണ്ണാടിപ്പറമ്പ് :-  കണ്ണാടിപ്പറമ്പ് പാറപ്പുറം ജൂബിലി റോഡിൽ താമസിക്കുന്ന പുത്തരിക്കൽ പാറുക്കുട്ടി അമ്മ (91) നിര്യാതയായി.

ഭർത്താവ് : പരേതനായ കൊളങ്ങരേത്ത് നാരായണൻ നായർ

മക്കൾ : ഇന്ദിര, പുഷ്പലത, ജലജ ,രാജശ്രീ പരേതനായ ഭക്തവത്സലൻ

മരുമക്കൾ : വേലായുധൻ (പെരുമച്ചേരി), വേലായുധൻ (കടൂർ), മോഹനൻ(പയ്യന്നൂർ), ഉഷ(ആലപ്പുഴ) പരേതനായ വിജയൻ (കണ്ണാടിപ്പറമ്പ്) 

സഞ്ചയനം 07.09.24 ശനിയാഴ്ച നടക്കും.

Previous Post Next Post