മയ്യിൽ :- കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് അംഗങ്ങൾ, ചുമട്ടു തൊഴിലാളികൾ, സ്ഥാപനത്തിലെ തൊഴിലാളികൾ എന്നിവരുടെ മക്കളിൽ വിവിധ പരീക്ഷ വിജയികൾക്കുള്ള അനുമോദനവും, ക്യാഷ് അവാർഡ് വിതരണവും സപ്തംബർ 29 ഞായറാഴ്ച രാവിലെ 9.30 മയ്യിൽ വ്യാപാര ഭവനിൽ വച്ച് നടക്കും
സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സാമൂഹ്യ - സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.