കണ്ണൂർ :- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ SP ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂരിൽ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തകരിൽ ചിലരെ പോലീസ് ബലംപ്രയോഗിച്ച് വാഹനത്തിലേക്ക് മാറ്റി.
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്.