അസുഖബാധിതനായ കൊളച്ചേരിപ്പറമ്പ് സ്വദേശിക്ക് കട്ടിലും തലയിണയും കൈമാറി


കൊളച്ചേരിപ്പറമ്പ് :- കാലിന് സുഖമില്ലാതെ ചികിത്സയിൽ കഴിയുന്ന കൊളച്ചേരിപ്പറമ്പിലെ പുതിയതറ കാവിന് സമീപം താമസിക്കുന്ന ചീരവളപ്പിൽ കുമാരന് കണിയങ്കണ്ടി അബ്ദുള്ള വാങ്ങി നൽകുന്ന കട്ടിലും തലയിണയും കൊളച്ചേരി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ കൈമാറി.

കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് കെ.എം ശിവദാസൻ, കണിയങ്കണ്ടി അബ്ദുള്ള, അച്യുതാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post