ചട്ടുകപ്പാറ:- CPI(M) ഇരുപത്തിനാലാം പാർട്ടി കോൺസിൻ്റെ മുന്നോടിയായി സപ്തംബർ 29 ന് നടക്കുന്ന വലിയ വെളിച്ചം പറമ്പ് ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി വലിയ വെളിച്ചം നവോദയ വായനശാല മുതൽ വേശാലമുക്ക് വരെ റോഡിനിരുവശവും കാടുകൾ വയക്കി ശുചീകരിച്ചു. ബ്രാഞ്ച് സെക്രട്ടറി സി.സുരേന്ദ്രൻ, വി.വി.പ്രസാദ്, എം.പി.രേവതി എന്നിവർ നേതൃത്വം നൽകി.