സംസ്ഥാന സ്കൂൾ കായികമേളയിൽ ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി നൂഞ്ഞേരി എ.എൽ.പി.സ്കൂൾ വിദ്യാർത്ഥിനി


ചേലേരി :-
2024 നവമ്പർ 4 മുതൽ ഏറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന  സ്കൂൾ കായികമേളയിലേക്ക് ഹാൻഡ് ബോൾ മത്സരത്തിൽ പങ്കെടുക്കാൻ  നൂഞ്ഞേരി എ.എൽ.പി.സ്കൂൾ വിദ്യാർത്ഥിനി പി.വി.നിവേദ്യ യോഗ്യത നേടി.

കിഴക്കെ ചേലേരിയിലെ പി.പി.നന്ദനൻ - പി.വി.ബേബി ദമ്പതികളുടെ മകളാണ് നിവേദ്യ.

Previous Post Next Post