ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര പുത്തരി മഹോത്സവം ഇന്ന്


ചേലേരി :- ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുര പുത്തരി മഹോത്സവം ഇന്ന് ഒക്ടോബർ 28 തിങ്കളാഴ്ച നടക്കും. വൈകുന്നേരം 4 മണിക്ക് മലയിറക്കൽ, 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം. രാത്രി 8 മണി മുതൽ പ്രസാദസദ്യയും ഉണ്ടായിരിക്കും.

Previous Post Next Post