മെമു ട്രെയിനിൽ ലേഡീസ് കോച്ചിൽ പുരുഷന്മാർ ; പോലീസ് ഇറക്കി വിട്ടിട്ടും വീണ്ടും കയറുന്നതായി വനിതായാത്രക്കാർ


കണ്ണൂർ :- ഷൊർണൂർ-കണ്ണൂർ മെമു (06028) അൺ റിസർവ്ഡ് എക്സ്‌പ്രസിലെ ലേഡീസ് കോച്ചിൽ നിറയെ പുരുഷൻമാർ. ശനിയാഴ്ച രാവിലെ എട്ടിന് മാ ക ഹിയിൽ നിന്നാണ് കയറിയത്. വനിതാ യാത്രക്കാർ പരാതി അറിയിച്ചതിനെ തുടർന്ന് തല ശ്ശേരിയിൽ റെയിൽവേ പോലീസ് എത്തി പുരുഷൻമാരെ ഇറക്കി. എന്നാൽ, വണ്ടി പുറപ്പെട്ട ഉടൻ അവർ വീണ്ടും കയറിയതായി വനിതാ യാത്രക്കാർ പറഞ്ഞു.

തിരക്കിനിടയിൽ കോച്ച് മാറി അബദ്ധത്തിൽ കയറിയ ചിലർ പിന്നീട് ജനറൽ കോച്ചിലേക്ക് മാറിക്കയറി. പല തീവണ്ടികളി ലും ഇത്തരം സംഭവം ഉണ്ടാ കുമ്പോൾ പരാതി പറയാൻ പോലീസ് ഇല്ലാത്തത് തിരിച്ചടി യാണെന്ന് വനിതാ യാത്രക്കാർപറഞ്ഞു. കന്യാകമാരി-മംഗളൂ രു പരശുറാം എക്സ്‌പ്രസിലെ ലേഡീസ് കോച്ചിൽ രാത്രി കയ റിയ പുരുഷയാത്രക്കാരൻ മണി ക്കൂറുകളോളം ഭീതി പരത്തിയിരു ന്നു. സ്ത്രീസംവരണ കോച്ചിൽ പു രുഷൻമാർ കയറിയാൽ ചുരുങ്ങി യത് 500 രൂപ വരെ പിഴ ഇടാം.

Previous Post Next Post