മാണിയൂർ:-ചെറുവത്തലമൊട്ട എ.കെ.ജി സ്മാരക വായനശാല & ഗ്രന്ഥാലയം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് സമ്പൂർണ്ണ ശുചിത്വ സൗന്ദര്യവൽക്കരണം സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. റജി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് മെമ്പർ പി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ഫാക്കൽറ്റി സുകുമാരൻ വിശദീകരിച്ചു. മെമ്പർമാരായ പി.പ്രസീതപി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.