കണ്ണാടിപ്പറമ്പ് :- ചേലേരിമുക്കിലെ മുണ്ടേരി ഹൗസിൽ രാജീവൻ (55) ബഹ്റൈനിൽ നിര്യാതനായി. പരേതനായ മുണ്ടേരി നാരായണൻ നായരുടെയും (കണ്ണൻ) പരേതയായ ദേവകിയുടെയും മകനാണ്.
ഭാര്യ : പി.ലേഖ (കണികുന്ന്).
മക്കൾ : ഹരിലക്ഷ്മി, പൂജ രാജീവ് (ഇരുവരും വിദ്യാർഥികൾ).
സഹോദരങ്ങൾ: നളിനി, പവിത്രൻ, ജനാർദനൻ, പരേതനായ ചന്ദ്രൻ.
മൃതദേഹം ഒക്ടോബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സ്വവസതിയിൽ എത്തിക്കും. സംസ്കാരം 2 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.