കണ്ണൂർ :- അവസാനം കള്ളനും പോലീസും കളി അവസാനിച്ചു,പിപി ദിവ്യ പോലീസ് കസ്റ്റഡിയിൽ.
കണ്ണപുരത്ത് വച്ച് പോലീസിൽ കീഴടങ്ങാൻ വരുന്നതിനിടെ പിപി ദിവ്യ പോലീസ് കസ്റ്റഡിയിൽ.
കണ്ണപുരത്ത് വച്ചാണ് ദിവ്യയെ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീം കസ്റ്റഡിയിലെടുത്തത്. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെ ജില്ലാ കോടതി തള്ളിയിരുന്നു.ഇവരെ കണ്ണൂർ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ചു.