കൊളച്ചേരി:- സിപിഐഎം മുൻ കൊളച്ചേരി ലോക്കൽ കമ്മിറ്റി മെമ്പറും ട്രേഡ് യൂണിയൻ നേതാവും ആയിരുന്ന സ. ഒ വി രാജന്റെ നാലാം ചരമ വാർഷിക ദിനത്തിൽ IRPC ക്ക് സംഭാവന നൽകി. അദ്ദേഹത്തിന്റെ ഭാര്യ സ. പി പി രമണിയിൽ നിന്ന് കെ രാമകൃഷ്ണൻ മാസ്റ്റർ സംഭാവന ഏറ്റുവാങ്ങി.
IRPC പ്രവർത്തകരായ സഖാക്കൾ കുഞ്ഞിരാമൻ പി പി, ജയരാജൻ ഇ പി, ഒ കെ ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് അംഗം സീമ കെ സി എന്നിവർക്കൊപ്പം കുടുംബാംഗങ്ങളും പങ്കെടുത്തു.