ചട്ടുകപ്പാറ :- KSSPA 40ാം വാർഷിക സമ്മേളനം ചട്ടുകപ്പാറ ഇന്ദിരാ ഭവനിൽ Kssp Aസംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ കെ.രാമകൃഷണൻ ഉൽഘാടനം ചെയ്തു എം ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
INC മണ്ഡലം പ്രസിഡണ്ട് PK വിനോദ്, സി.ശ്രീധരൻ മാസ്റ്റർ സി.വാസുമാസ്റ്റർ, വി.പത്മനാഭൻമാസ്റ്റർ,PK പ്രഭാകരൻ, കെ . പി ചന്ദ്രൻ ,മഹേഷ് എ എം , എം.വിജയൻ, NC ശശിധരൻ, കെ പ്രഭാകരൻ, ഷാജി NP , A K ശശിധരൻ, ബഷീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. NK മുസ്തഫ സ്വാഗതവും ഇ.കെ വാസുദേവൻ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി NC ശശിധരൻ പ്രസിഡണ്ട്, S P മധുസൂദനൻ സെക്രട്ടറി, കെ.പ്രഭാകരൻ ട്രഷർ എന്നിവരെ തെരെഞ്ഞെടുത്തു.