BJP സംസ്ഥാന സമിതി അംഗം ബേബി സുനാഗറിന്റെ പിതാവ് റിട്ട.സുബൈദാർ എ കെ നാരായണൻ നിര്യാതനായി


ചെറുപഴശ്ശി :- ചെറുപഴശ്ശി കടൂർ മുക്കിലെ റിട്ട. സുബൈദാർ എ.കെ നാരായണൻ (91)  നിര്യാതനായി.

ഭാര്യ : പരേതയായ സുലോചന.

മക്കൾ : ബേബി സുനാഗർ (ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം), സ്വപ്ന എ.കെ, സുനാധർ എ.കെ, സുചിത്ര എ.കെ, സുനിത എ.കെ.

മരുമക്കൾ : വർണ്ണലേഖ (മൊളോളം), രമേശൻ.എ (മാതോടം),സൗമ്യ (പൊറോളം), രാജേഷ് (വൻകുളത്ത് വയൽ), ഷാജു കാപ്പാടൻ (വടേശ്വരം).

സംസ്കാരം ഇന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Previous Post Next Post