കേരള ചിക്കൻ വ്യാപാരി ഏകോപന സമിതി കമ്പിൽ - മയ്യിൽ ഏരിയാ സമ്മേളനത്തിൽ വെച്ച് സ്നേഹോപഹാരം നൽകി


മയ്യിൽ :- കേരള ചിക്കൻ വ്യാപാരി ഏകോപന സമിതിയുടെ കമ്പിൽ - മയ്യിൽ ഏരിയാ സമ്മേളനത്തിൽ കമ്പിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് അബ്ദുള്ള നാറാത്തിന് സ്നേഹോപഹാരം നൽകി.

KVCES സംസ്ഥാന സെക്രട്ടറി കെ.പി സലിം സ്നേഹോപഹാരം കൈമാറി. KVCES ജില്ലാ സെക്രട്ടറി ബഷീർ പാപ്പിനിശ്ശേരി, കമ്പിൽ യൂണിറ്റ് പ്രസിഡണ്ട് റിയാസ് പാട്ടയം, ട്രഷറർ ഹബീബ് പാമ്പുരുത്തി, നാസർ കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post