കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ മുൻ മെമ്പർ സി.അബൂബക്കർ നിര്യാതനായി


കമ്പിൽ :- കൊളച്ചേരി ഗ്രാമപഞ്ചായത്ത്‌ മുൻ മെമ്പറും മുസ്‌ലിം ലീഗ് നേതാവുമായ സി.അബൂബക്കർ നിര്യാതനായി.

ഭാര്യ : സഫിയ 

മക്കള്‍ : ഉവൈസ് ഫൈസി, ജുബൈർ ഫൈസി, ജുബൈരിയത്ത്, ജുമൈല, ഉബൈദ്, സുലൈഫ് 

മരുമകൻ : നൗഫൽ 

മൃതദേഹം ഇന്ന് നവംബർ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോട് കൂടി കാലടിയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. ശേഷം വൈകുന്നേരം 4 മണിക്ക് കമ്പിൽ മൈതാനപ്പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

Previous Post Next Post