കോൺഗ്രസ് ചെക്കിക്കാട് ബൂത്ത് കമ്മിറ്റി റോഡുകൾ ശുചീകരിച്ചു

 


കുറ്റ്യാട്ടൂർ:-കോൺഗ്രസ് ചെക്കിക്കാട് ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാവന്നൂർ മൊട്ട-കൊയ്യോട്ട് മൂല റോഡ്, ഞാലിവട്ടം വയൽ റോഡ് എന്നിവയുടെ ഇരുവശങ്ങളിലെയും കാടുകൾ വെട്ടി മാറ്റി ശുചീകരിച്ചു.

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, എം വി ഗോപാലൻ, കെ ഷാജി, കെ സത്യൻ, പി ഷാജി, വി സനൂപ്, വി ഹരീഷ്, എം ജനാർദ്ദനൻ, കെ സജേഷ്, സി രാധാകൃഷ്ണൻ, വി പി പ്രകാശൻ, എം വി ദാമോധരൻ, യു പ്രദീപൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post