ചെറുപഴശ്ശിയിലെചേക്കോടെ ഇരിങ്ങ ദാസൻ നിര്യാതനായി

 


മയ്യിൽ:-ചെറുപഴശ്ശി ചേക്കോടെ ഇരിങ്ങ ദാസൻ (66)നിര്യാതനായി. 

ഭാര്യ: ശ്യാമള. മക്കൾ: ധന്യ ഇ, ദിവ്യ ഇ, ദിലീപ് ഇ (ഗൾഫ് ). 

മരുമക്കൾ: രതീഷ് പി (മാമ്പ), സിജു എ (ബ്ലൂബെറി കാറ്ററിങ്ങ്), സൂര്യ (ഏച്ചൂർ). 

സഹോദരങ്ങൾ: ഗോവിന്ദൻ ചെട്ട്യാൻ, കമലാക്ഷി, ശോഭ  (ചാവശ്ശേരി), രവീന്ദ്രൻ, പ്രേമാനന്ദൻ (എക്സ് മിലിട്ടറി), അനിത (ഗൾഫ്). 

സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചക്ക് 2 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും

Previous Post Next Post