കണ്ടക്കൈ :- കെ.സി പാഞ്ചാലി (95) നിര്യാതയായി.
ഭർത്താവ് : പരതേനായ സി.ടി കൃഷ്ണൻ
മക്കൾ : ശശിധരൻ, സുരേന്ദ്രൻ, ശ്രീനിവാസൻ, ശ്രീധരൻ, ശോഭന സതീശൻ, ദിനേശൻ.
മരുമക്കൾ : സുലോചന വളക്കൈ, ഇന്ദിര നാറാത്ത്, വനജ തളിയിൽ, രമ നാറാത്ത്, കുഞ്ഞിക്കണ്ണൻ മലപ്പട്ടം, പ്രിയ മലപ്പട്ടം, മിനി കരുവൻചാൽ
സഹോദരങ്ങൾ : പരേതരായ കെ.സി ചെമ്മരത്തി, കെ.സി കുഞ്ഞിരാമൻ, കെ.സി കുഞ്ഞമ്പു, കെ.സി കോരൻ, കെ.സി നാരായണൻ, കെ.സി ഗോവിന്ദൻ മാസ്റ്റർ.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് നവംബർ 4 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കണ്ടക്കെപറമ്പിലെ കെ.സി സുരേന്ദ്രൻ്റെ വീട്ടിൽ എത്തിക്കും. പൊതുദർശനത്തിന് ശേഷം 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കരിക്കും.