മുല്ലക്കൊടി കൊളങ്ങരേത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി


മുല്ലക്കൊടി :- കൊളങ്ങരേത്ത് ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം കളിയാട്ട മഹോത്സവം നവംബർ 1,2,3 തീയതികളിൽ നടക്കും. നാളെ രാത്രി 8 മണിക്ക് വേട്ടക്കൊരു മകൻ ദൈവത്തിന്റെ വെള്ളാട്ടം, 9 30ന് ഊർപഴശ്ശി ദൈവത്തിന്റെ വെള്ളാട്ടം. നവംബർ 3 ഞായറാഴ്ച പുലർച്ചെ 3 30ന് കേളികൊട്ട്, 4 മണിക്ക് ദൈവികരുടെ പുറപ്പാട്. തുടർന്ന് പ്രാർത്ഥനാ വെള്ളാട്ടവും നടക്കും.

Previous Post Next Post