കൊളച്ചേരി ഊട്ടുപുറം, പാടിയിൽ ഭാഗത്ത് തെരുവ്നായ ആക്രമണം


കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം, പാടിയിൽ ഭാഗത്ത് തെ തെരുവ്നായ ഇറങ്ങിയിട്ടുണ്ട്. പ്രദേശത്തെ ആൾക്കാർക്ക് നായയുടെ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രദേശവാസികൾ ശ്രദ്ധിക്കണമെന്ന് നാട്ടുകാർ അറിയിച്ചു.

കായിച്ചിറയിലും തെരുവ് നായയുടെ അക്രമത്തിൽ ഒരാൾക്ക് കടിയേറ്റു. കായിച്ചിറ കാളന്റെവിടെ റസീന (40) നായയുടെ കടിയേറ്റ് ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് ഉച്ചക്ക് വീട്ടുമുറ്റത്ത് വെച്ചായിരുന്നു കടിയേറ്റത്.

Previous Post Next Post