മയ്യിൽ:- മയ്യിൽ ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റ് മയ്യിൽ LP സ്‌കൂളിലെ LKG, UKG കുട്ടികളുടെ കൂടെ ശിശുദിനം ആഘോഷിച്ചു. കുട്ടികൾക്ക്നെ ഹ്റു തൊപ്പികൾ,റോസാപൂക്കൾ നൽകി. ശിശുദിന സമ്മാനമായി കുട്ടികൾക്ക് വേണ്ടി sports kit ഹെഡ്മിസ്ട്രസിനെ ഏൽപ്പിക്കുകയും ചെയ്തു.