Home പരിയാരം കുറ്റിയേരി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Kolachery Varthakal -November 12, 2024 തളിപ്പറമ്പ്:-തിരുവട്ടൂരിലെ ടി കെ മെഹറൂഫ് (27) ആണ് മരിച്ചത് കുറ്റിയേരി പാലത്തിന് സമീപം ഇരിങ്ങൽ ഭാഗത്താണ് മൃതദേഹം കണ്ടത്