തളിപ്പറമ്പിൽ തെരുവ്നായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്


തളിപ്പറമ്പ് :- തളിപ്പറമ്പിൽ തെരുവ്നായ ആക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്‌ച ഉച്ചക്ക് ശേഷമാണ് നഗരസഭ പരിധിയിലെ  വിവിധയിടങ്ങളിൽ നിന്നായി 10 പേർക്ക് കടിയേറ്റത്. പരിക്കേറ്റവർ പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ കാഞ്ഞിരങ്ങാട് ഭാഗത്തും തെരുവ് നായ അക്രമം ഉണ്ടായിരുന്നു.


Previous Post Next Post