കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൽ സൗജന്യ കിഡ്നി രോഗ നിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നാളെ നവംബർ 26 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെദാറുൽ ഹസനാത്ത് വനിതാ യതീംഖാനയിൽ നടക്കും.
സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങളുടെ അധ്യക്ഷതയിൽ കെ.വി സുമേഷ് MLA ഉദ്ഘാടനം ചെയ്യും.
രജിസ്ട്രേഷന് ബന്ധപ്പെടുക : 04972797702, 7025027200