ചേലേരി ഈശാനമംഗലത്തെ സങ്കൽപ് IAS കേരളയുടെ നവീകരിച്ച ക്യാംപസിന്റെ ഉദ്ഘാടനം നാളെ ശനിയാഴ്ച ; കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ ഉദ്ഘാടനം നിർവ്വഹിക്കും


ചേലേരി:- 
ചേലേരി ഈശാനമംഗലത്ത് സ്ഥിതി ചെയ്യുന്ന സങ്കൽപ് ഐ.എ.എസ്. കേരളയുടെ നവീകരിച്ച ക്യാംപസിന്റെ ഉദ്ഘാടനം നവംബർ2 ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കേന്ദ്ര മന്ത്രി ജോർജ്ജ് കുര്യൻ നിർവ്വഹിക്കും.

അതോടൊപ്പം ഈ വർഷം സങ്കൽപ്പ് കേരളയിൽ നിന്നും സിവിൽ സർവീസ് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ അനുമോദന ചടങ്ങും നടക്കുന്നതായിരിക്കും എന്ന് വൈഭവ് എജ്യുക്കേഷണൽ ട്രസ്‌റ്റ് അംഗങ്ങളായ ഇ.പി. ഗോപാലകൃഷ്ണൻ, നാരായണൻ എം എന്നിവർ അറിയിച്ചു.

Previous Post Next Post