KSTA മയ്യിൽ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു


മയ്യിൽ:-
കെഎസ്ടിഎ മയ്യിൽ ബ്രാഞ്ച് സമ്മേളനം ഐഎംഎൻഎസ് ജിഎച്ച്എസ്എസിൽ ജില്ലാ വൈസ് പ്രസിഡണ്ട് കെവി ദീപേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് പിപി പ്രദീപൻ അധ്യക്ഷത വഹിച്ചു.സംഘടനാ റിപ്പോർട്ട് സബ്ജില്ലാ വൈസ് പ്രസിഡണ്ട് പിസി സജേഷ് അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം കെകെ വിനോദ്,സബ്ജില്ലാ സെക്രട്ടറി ടി രാജേഷ്,സബ് ജില്ലാ വൈസ് പ്രസിഡണ്ട് ബികെ വിജേഷ്,എംപി ഷൈന പ്രിയശ്രീ കെആർ,ഷീജ എം എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി വികെ വിനീഷ് സ്വാഗതവും പ്രസീത പിവി നന്ദിയും പറഞ്ഞു. 

പുതിയ ഭാരവാഹികൾ

പ്രസിഡണ്ട് -  പിപി പ്രദീപൻ

സെക്രട്ടറി - വികെ വിനീഷ്

ട്രഷറർ -  ടിപി രേഷ്മ

Previous Post Next Post