കായച്ചിറയിലെ ഉപാച്ചി പുതിയ പുരയിൽ ശ്രീധരൻ നിര്യാതനായി


കൊളച്ചേരിപ്പറമ്പ് :- കായച്ചിറ ഉപാച്ചി പുതിയ പുരയിൽ ശ്രീധരൻ (83)  നിര്യാതനായി.

ഭാര്യ : തങ്കമണി

മക്കൾ : സത്യനേശൻ. , സജേഷ്, സജീവൻ, സനൽ

മരുമക്കൾ : സുധ.ടി,  ധന്യ. എം

സംസ്കാരം 26.12.2024 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത്‌ ശ്മശാനത്തിൽ നടക്കും.

Previous Post Next Post