കണ്ണാടിപ്പറമ്പ് സ്വദേശി റിയാദിൽ നിര്യാതനായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് സ്വദേശി റിയാദിൽ നിര്യാതനായി. കണ്ണാടിപ്പറമ്പിലെ പുന്നക്കൽ പുതിയ പുരയിൽ ജനാർദ്ദനൻ (57) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.  സൗദി അറേബ്യയിലെ റിയാദിൽ ഹോത്താത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. 
കേളിയുടെ പ്രവർത്തകനായിരുന്നു. 

പരേതരായ പാളത്ത് രാമൻ എബ്രോന്റെയും ദേവകിയുടെയും മകനാണ്.
ഭാര്യ : കെ.പ്രസീത

മക്കൾ : പൂജ, അഭിഷേക്

സഹോദരങ്ങൾ : രവീന്ദ്രൻ, സുജിത്ത്, ഉഷ, ബിജു (യു.എ. ഇ), പരേതനായ മധുസൂദനൻ. 

ഇന്ന് 19.12.2024 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് പുലൂപ്പി സമുദായ ശ്മ‌ശാനത്തിൽ സംസ്‌കാരം നടക്കും.

Previous Post Next Post