സന്നിധാനത്തെ സ്റ്റേജിൽ കലാപരിപാടി അവതരിപ്പിക്കാൻ അവസരം


ശബരിമല :- സന്നിധാനത്തെ ശ്രീ ധർമശാസ്താ ഓഡിറ്റോറിയം സ്റ്റേജിൽ അയ്യപ്പഭക്തർക്ക് സൗജന്യമായി കലാപരിപാടികൾ അവതരിപ്പിക്കാം. തിരുവനന്തപുരം നന്ദൻകോട്, സന്നിധാനം എന്നിവിടങ്ങളിലെ ദേവസ്വം ബോർഡിൻ്റെ പബ്ലിക് റിലേഷൻസ് ഓഫീസുമായി ബന്ധപ്പെട്ട് പരിപാടികൾ അവതരിപ്പിക്കാൻ ബുക്കുചെയ്യാം. തിരിച്ചറിയൽ രേഖകളുമായി ഒരാഴ്ച മുമ്പേ ബുക്കു ചെയ്യണം. വിവരങ്ങൾക്ക് ഫോൺ : 04735202048.

Previous Post Next Post