എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി പോലീസ് നാടുകടത്തി

 


മയ്യിൽ:-എട്ടോളം ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമം ചുമത്തി പോലീസ് നാടുകടത്തി. നണിയൂർ നമ്പ്രം മുല്ലക്കൊടിയിലെ അസ് മഹൗസിൽനൗഫലി (32)നെയാണ്. ഡി ഐ ജി യുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി നാടുകടത്തിയത്. അടിപിടി, വധശ്രമം ഉൾപ്പെടെ അക്രമ കേസുകളിൽ കണ്ണൂർ ടൗൺ, മയ്യിൽ, വളപട്ടണം സ്റ്റേഷനുകളിലായി ഇയാൾക്കെതിരെഎട്ടോളം കേസ് നിലവിലുണ്ട്.

Previous Post Next Post