ശബരിമല സന്നിധാനത്ത് പുഷ്‌പാഭിഷേകം നടത്താം


ശബരിമല :- ഭക്തർക്ക് മുൻകൂട്ടി ബുക്കുചെയ്യാതെ നടത്താവുന്ന വഴിപാടാണ് പുഷ്പാഭിഷേകം. 12,500 രൂപ ദേവസ്വത്തിൽ അടയ്ക്കണം. വൈകീട്ട് ദീപാരാധനയ്ക്കു ശേഷമാണ് പുഷ്പാഭിഷേകം. 700 ഗ്രാം പൂവ് ഇതിനായി ലഭിക്കും. രാത്രി ഒൻപതിന് അവസാനിക്കും. ഒരുദിവസം ശരാശരി 80 മുതൽ 100 വരെ പുഷ്പാഭിഷേകം വഴിപാട് നടക്കുന്നുണ്ട്.

Previous Post Next Post