Home വേളം ശ്രീ മഹാഗണപതി ക്ഷേത്രം മഹാശിവരാത്രി മഹോത്സവം ഫെബ്രുവരി 25 26 തീയതികളിൽ Kolachery Varthakal -January 25, 2025 മയ്യിൽ:-വേളം ശ്രീ മഹാഗണപതി ക്ഷേത്രം മഹാശിവരാത്രി മഹോത്സവം 2025 ഫെബ്രുവരി 25 26 തീയതികളിൽ25ന് വൈകുന്നേരം 7 മണിക്ക് സാംസ്കാരിക സമ്മേളനം തുടർന്ന് ശ്രീലക്ഷ്മി ശങ്കർ ദേവ് നയിക്കുന്ന ഗാനമേള.