നാല്പതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

 


കമ്പിൽ:- ചെറുക്കുന്നിലെകെ.വി ശാരദയുടെ 40-മത് ചരമദിനത്തിൽ IRPC ക്ക് നൽകിയ സഹായം സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര കുടുംബാഗങ്ങളിൽ നിന്നും സ്വീകരിച്ചു.

സിപിഐ(എം )  കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗം എ. കൃഷ്ണൻ ചെറുക്കുന്ന്  ബ്രാഞ്ച് സെക്രട്ടറി ഏഒ പവിത്രൻ ഐആർപിസി വളണ്ടിയർ പി. സന്തോഷ് പങ്കെടുത്തു.

Previous Post Next Post