Home പാട്ടയത്തെ മുട്ടരവിട മുഹമ്മദ് നിര്യാതനായി Kolachery Varthakal -January 11, 2025 കമ്പിൽ :- പാട്ടയം താമസിക്കുന്ന മുട്ടരവിട മുഹമ്മദ് (ഓട്ടോ ഡ്രൈവർ) നിര്യാതനായിഭാര്യ : കദീജമക്കൾ :മാജിദ, മഷൂദ്, മർവാൻമയ്യിത്ത് നിസ്കാരം :ഇന്ന് 11.01.2025ശനി രാവിലെ പത്ത് മണിക്ക് . തുടർന്ന് കബറടക്കം കമ്പിൽ മൈദാനി പള്ളി കബർ സ്ഥാനിൽ നടക്കും.