ചട്ടുകപ്പാറ നാലുസെൻ്റ് കോളനിക്ക് സമീപത്തെ ദീപേഷ് കെ.വി നിര്യാതനായി


ചട്ടുകപ്പാറ :- ചട്ടുകപ്പാറ നാലുസെൻ്റ് കോളനിക്ക് സമീപം തേജസ്വനി ഹൗസിലെ ദീപേഷ് കെ.വി (47) നിര്യാതനായി. പരേതനായ കെ നാരായണന്റെയും പ്രഭാവതിയുടെയും മകനാണ്.

ഭാര്യ : ശ്രീജ

മകൾ : നിഹാര

സഹോദരി : ദിവ്യ കെ.വി

സംസ്കാരം ഇന്ന് ജനുവരി 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post